ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/അക്ഷരവൃക്ഷം/വീണ്ടുംഒരു പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
വീണ്ടുംഒരു പോരാട്ടം

ഒറ്റകെട്ടായി നാം പോരാടിടാം
കൊറോണ എന്ന വയറസ്സിനെ
കൈ കഴുകിടേണം സോപ്പിനാല്ലേ
സ്രെദ്ധയോടിക്കാര്യം ഓർത്തുവെക്കൂ

 നന്നായകാലവും പാലിക്കേണം,
മാസ്കുകൾ എപ്പോഴും വേണം താനും.
ഉത്തരവാദിത്തമാണെന്നുള്ള ചിന്തയിലെപ്പോഴും ഉണ്ടാകണം

സമ്പർക്കത്തിലൂടെ മാത്രമാണീ
രോഗവും നമ്മളെ കീഴ്പെടുത്തു.
ധാർമികമായി നാം ചിന്തിക്കണം
വ്യാധിയെ നമ്മൾ പരത്തിടാതെ
ഓഖി, സുനാമിയെ നേരിട്ടൊര
ധീരരാം സോദരരുണ്ടിവിടെ
ഇത്രെയും വേഗം തുരത്തിടാനായി.
സർക്കാരും നമ്മൾക്ക് മുമ്പിലുണ്ട്.
ഒറ്റകെട്ടായി നാം പോരാടിടാം.
 

നന്ദന. എച്
8 B ശബരി എച് എസ് എസ് പള്ളിക്കുറുപ്
മണ്ണാർക്കാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത