ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ഗ്രാമം

കയറു പിരിച്ചും കക്ക വാരിയു-
മന്നം തേടും ഗ്രാമത്തിൽ
ആരോഗ്യത്തെ സംരക്ഷിക്കാൻ
സുവർണ്ണ സന്ദേശം... ആരോഗ്യ ശുചിത്വ സന്ദേശം
ശുചിത്വ ബോധം കുട്ടികളിൽ
 വളരേണ്ടതുണ്ട്
ശുചിത്വ മേഖല വിപുലമാവും
നമ്മുടെ ഈ നാട്ടിൽ
ആരോഗ്യത്തെ സംരക്ഷിക്കാൻ സുവർണ്ണ സന്ദേശം... ആരോഗ്യ
ശുചിത്വ സന്ദേശം
രോഗം വന്നു ചികിത്സിപ്പതിന്നൊരു
പാടു പണം വേണ്ടേ
വരാതിരിക്കാൻ പ്രതിരോധിക്കാൻ
വഴികള് പലതുണ്ടേ
സ്വയം ശുചിത്വം പാലിക്കേണം
 വൈറസിനെതിരെ പോരാടാം
പാഴ്വസ്തുക്കൾ നശിപ്പിക്കേണം
പരിസര ശുദ്ധി വരുത്തേണം

അനു നന്ദ എം.
3 ശങ്കരനെല്ലൂർ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത