വർഗ്ഗത്തിന്റെ സംവാദം:ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ

കൊറോണ കാലം ഇത് അവധി ക്കാലം കുട്ടികളെ വീട്ടിലാക്കിയ അവധിക്കാലം കുട്ടികളെ വെട്ടിലാക്കിയ കൊറോണക്കാലം ഇറങ്ങേണ്ട വെളിയിലേക്കു ഒരിക്കൽപോലും പോകേണ്ട ബന്ധു വീട്ടിൽ ഇപ്പോഴെങ്ങും വരികവേണ്ട ആരുംതന്നെ വീട്ടിലെങ്ങും സോപ്പിടേണം കൈകൾ ഇടയ്ക്കിടയ്ക്ക് മാസ്കുകൾ ധരിക്കേണം പുറത്തിറങ്ങുമ്പോൾ ഒരു മീറ്റർ അകലം വേണം തമ്മിൽ തമ്മിൽ ഒരുപോലെ ശ്രമിച്ചീടാം കോറോണേ തുരത്താൻ അതിനായി കൈകൂപ്പാം കുരുന്നുകളെ

"ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ" താളിലേക്ക് മടങ്ങുക.