വർഗ്ഗം:എ എസ് എം എൻ എസ് എസ് യു പി എസ് മുള്ളൂർക്കര/ഇ -വിദ്യാരംഗം

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാരംഗം കലാസാഹിത്യവേദി
എ എസ് എം എൻ എസ് എസ് യു പി എസ് മുള്ളൂർക്കര
                                 പഠനത്തോടൊപ്പം തന്നെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകളെ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ഞങ്ങളുടെ വിദ്യാലയത്തിൽ പ്രാധാന്യം നൽകി വരുന്നു . ഈ ലക്ഷ്യത്തിലേക്കായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് . ആഴ്ചകൾ തോറും കഥാരചന,കവിതാരചന,ചിത്രരചന,പദ്യംചൊല്ലൽ എന്നീ മേഖലകളിൽ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി വരുന്നു.കൂടാതെ വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ കോർത്തിണക്കി ഗീതകം 2018 എന്ന വാർഷികപ്പതിപ്പും തയ്യാറാക്കിയിട്ടുണ്ട് .
വടക്കാഞ്ചേരി AEO പി വി സിദ്ധീക്ക് പ്രകാശനം ചെയ്യുന്നു

ഗീതകത്തിലെ ഏതാനും ഏടുകളിലേക്ക് .....

|
ദർശനയുടെ ഒരു കൊച്ചു കഥ

എഴുത്തുപെട്ടി

കുട്ടികളുടെ ചിത്രരചനകളിലൂടെ ]

ഉപവർഗ്ഗങ്ങൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു ഉപവർഗ്ഗം മാത്രമാണുള്ളത്.

"എ എസ് എം എൻ എസ് എസ് യു പി എസ് മുള്ളൂർക്കര/ഇ -വിദ്യാരംഗം" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.

"എ എസ് എം എൻ എസ് എസ് യു പി എസ് മുള്ളൂർക്കര/ഇ -വിദ്യാരംഗം" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു പ്രമാണം മാത്രമാണുള്ളത്.