സഹായം Reading Problems? Click here


വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, കല്ലിശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, കല്ലിശ്ശേരി
സ്കൂൾ ചിത്രം
സ്ഥാപിതം --1920
സ്കൂൾ കോഡ് 36067
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ചെങ്ങന്നൂർ
സ്കൂൾ വിലാസം കല്ലിശ്ശേരി, ചെങ്ങന്നൂർ
പിൻ കോഡ് 689124
സ്കൂൾ ഫോൺ 04792426356
സ്കൂൾ ഇമെയിൽ vhssk36067@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല മാവേലിക്കര
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല ചെങ്ങന്നൂർ
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ യു.പി
ഹൈസ്കൂൾ
വി.എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 107
പെൺ കുട്ടികളുടെ എണ്ണം 105
വിദ്യാർത്ഥികളുടെ എണ്ണം 212
അദ്ധ്യാപകരുടെ എണ്ണം 25
പ്രിൻസിപ്പൽ ശ്രീമതി.രാജി രാജൻ പിള്ള
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീമതി. കെ.സരസ്വതി
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ.ഡി.വിനോദ് കുമാർ
28/ 08/ 2019 ന് 36067
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ തിരുവല്ല (എം.സി.റോഡ്) റൂട്ടിൽ ചെങ്ങന്നൂരിൽ നിന്ന് 3 കിലോമീറ്റർ അകലെയായി തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലുള്ള കല്ലിശ്ശേരി എന്ന സ്ഥലത്ത് പ‌മ്പയാറിന് സമീപത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു. കല്ലിശ്ശേരി ഇംഗ്ലീഷ് ഹൈസ്കൂൾ എന്ന പേരിൽ 1920 ൽ സ്ഥാപിതമായ ഈ സ്കൂൾ താലൂക്കിലെ ആദ്യകാല സ്കൂളാണ് ഇത് പിന്നീട് ഹൈസ്കൂളായും വൊക്കേഷണൽ ഹയർ സെക്കനററിയായും ഉയർത്തപ്പെട്ടു. പല പ്രശസ്ഥ വ്യക്തികളും ഈ സ്കൂളിലെ വിദ്യാര്ത്ഥികളായിരുന്നു. കല്ലിശ്ശേരി മൂത്തേടത്തു മഠം വകയായ ഈ സ്കൂളിന്റ ഇപ്പോഴത്തെ മാനേജർ ശ്രീ. ശ്രീനാരായണരു പണ്ഡാരത്തിൽ ആണ്.

ഭൗതികസൗകര്യങ്ങൾ

ഏകദേശം അഞ്ച് ഏക്കർ സ്ഥലത്ത് ഈ സ്ഥാപനം പ്രവർത്തിക്കുന്നു. ബഹുനിലക്കെട്ടിടങ്ങൾ, ഗ്രന്ഥശാല, ലാബുകൾ, സ്മാർട് ക്ലാസ്സ് റൂം,വിശാലമായ കളിസ്ഥലം,സ്ക്കൂൾ സഹകരണസംഘം, എന്നിവ കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ്, സ്കൂൾ മാഗസിനുകൾ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ
  • യോഗ മെഡിറ്റേഷൻ ക്ലാസ്സുകൾ
  • കുട്ടികളുടെ പച്ചക്കറിതോട്ടം
  • ഹാപ്പി സ്കൂൾ പദ്ധതി
  • ശലഭോദ്യാനം

മാനേജ്മെന്റ്

കല്ലിശ്ശേരി മൂത്തേടത്തു മഠം വകയായ ഈ സ്കൂളിന്റ ഇപ്പോഴത്തെ മാനേജർ ശ്രീ. ശ്രീനാരായണരു പണ്ഡാരത്തിൽ ആണ്.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

കെ.താര, പി.ശ്രീകുമാരി, ഡി. രാധാകുമാരി, ലിസ്സി കുര്യാക്കോസ്, പി.കെ. സുഭഗാഭായി, ഗ്രേസിയമ്മ കോശി, കുരുവിള തോമസ്,


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. റ്റി.എ. കൊച്ചുതൊമ്മൻ - മുൻ സുപ്രീം കോടതി ജഡ്ജി
  • ശ്രീ. രാജശേഖരൻ പിള്ള - ഇഗ്നോ ഡയറക്ടർ
  • ശ്രീ. തോമസ് കുതിരവട്ടം - മുൻ എം.പി.

വഴികാട്ടി