വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

കൊറോണ കൊറോണ കൊറോണ
മഹാമാരിയാം മിന്നിതി -
ന്നൗഷധമില്ല വേറെ
യുക്തിയുക്തം ചിന്ത
ചെയ്യ്ത കറ്റിടേണം
വ്യക്തമായുള്ളൊരു
കാഴ്ചയുണ്ടാകണം
ജാഗ്രത ജാഗ്രത ജാഗ്രത
അത്യന്ത ശുദ്ധമാക്കീടണം
ജീവിത ഉദ്യമം വേറയില്ല
മാനവരാശിക്ക് ദാരുണമാം വിധം ബാധിച്ചിടും
രോഗമില്ലാതെയാകണം
ജാഗ്രതാ ജാഗ്രതാ ജാഗ്രതാ
 

നിത്യ പ്രഭ കെ പി
4 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത