വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മാരി മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മാരി മഹാമാരി

ചൈനയിൽ നിന്ന് പുറപ്പെട്ടൊരു മഹാമാരി
ലോകം മുഴുവൻ
വിറപ്പിച്ച് നിൽക്കുന്നു
അല്ലയോ മഹാമാരി നീ
എങ്കിലും എത്ര കാലം നമ്മെ
വേട്ടയാടി കൊന്നിടും
നാളയുടെ പ്രതീക്ഷയാം
ഞങ്ങളെ നീ തുണച്ചിടേണം
പോകൂ നീ ഭൂമുഖത്ത് നിന്നും
എന്നന്നേക്കുമായ്
 

സെൻഹ എം വി
4 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത