വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഉയർത്തെഴുന്നേൽപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഉയർത്തെഴുന്നേൽപ്പ്

ആയിരമായിരം പേർ
മരിച്ചു വീഴുന്നു മണ്ണിൽ
മണ്ണിന്റെ മക്കളാം
മാനുഷൻ മാരെല്ലാം
വീട്ടിലൊതുങ്ങിക്കഴിയുന്നു
പട്ടിണിയും പരിവട്ടവുമേറി
ഭൂമിതൻ മക്കൾ- --
നിലവിളിക്കുന്നു
ചൈനയിൽ- നിന്നുംവന്നവളെന്നു
ഞാൻ കോറോണയെന്ന-പേരുള്ളവളും
കൊന്നിടും മർത്യരെ- ഒന്നൊഴിയാതെ
എന്നുപറഞ്ഞവൾ-അട്ടഹസിക്കുന്നു
തളരില്ല ഞങ്ങൾ
തളരില്ല ഞങ്ങൾ
ഭാരതത്തിൽ നീ വളരില്ല -കൊറോണേ..
ഭാരതീയരാം- ഞങ്ങളീമാരിയെ
അതിജീവിക്കും നമ്മളീ-മഹാമാരിയാം കൊറോണയെ..
 

സംവൃത് മനോജ്
4 വെള്ളുരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത