വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഉണരാം

Schoolwiki സംരംഭത്തിൽ നിന്ന്
ഉണരാം

ഉണരുവിൻ കൂട്ടരെ
ഉണരുവിൻ കൂട്ടരെ
കൊറോണയെ തുരത്തി
ജാഗ്രതയോടെ മുന്നേറാം
കൊറോണയെ തുരത്തിയാൽ
നമുക്ക് സന്തോഷമായി കഴിഞ്ഞിടാം

അൻവിത പി പി
2 വെള്ളൂരില്ലം എൽ പി സ്കൂൾ,
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത