സംരക്ഷിക്കണം ആരോഗ്യത്തെ
സംരക്ഷിക്കണം ആരോഗ്യത്തെ
വ്യക്തിശുചിത്വം പാലിക്കാം
പരിസരവൃത്തിയും അതുപോലെ
നിപയെ ഞങ്ങൾ ഓടിച്ചു
കൊറോണയേയും തുരത്തിടേണം
സാമൂഹികകലം പാലിച്ച്
തുരത്തിടാം കൊറോണയെ
എങ്ങും വാഹനമില്ല അപകടമില്ല
പരിസരമൊക്കെ ശാന്തം
പൊടിപടലം എങ്ങുമില്ല
ഇനി ഒന്നായി ഒന്നിച്ച്
കോവിഡിനെ തുരത്താം