ശുചിത്വമെന്നത് നമ്മുടെ കടമ ജനകോടികളുടെ കടമ ശുചിയാക്കീടാം നമുക്ക് ശുചിയാക്കീടാം വീടും പരിസരവും വൃത്തിഹീനമായി കണ്ടാൽ വൃത്തിയാക്കുക നമ്മുടെ കടമ ശുചിത്വമെന്നത് നമ്മുടെ കടമ ജനകോടികളുടെ കടമ
സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത