വീരശൈവ യു പി സ്കൂൾ, ചെറുമുഖ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

2018-19 അദ്ധ്യയന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദി 1 - 6-18 വെള്ളിയാഴ്ച രൂപീകരിച്ചു കൺവീനർമാർ :- ആവണി സന്തോഷ്, ജോബിന ജോയി. ജോയിന്റ് കൺവീനർമാർ :- ജസ് ന, ശ്രീലക്ഷ്മി.ചെയർമാൻ: S.നാരായണൻ നമ്പൂതിരി