വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/ചരിത്രം/കണ്ണിമചിമ്മാതെ

കണ്ണിമചിമ്മാതെ

ഇത് സ്കൂളിന്റെ ഒരു തനതു പ്രവർത്തനമാണ്. ക്ലാസ്സ്‌ ടീച്ചറും കുട്ടിയും കുട്ടിയുടെ രക്ഷിതാവും ഒന്നിച്ചിരുന്നു കുട്ടിയുടെ സ്വഭാവ രീതികളും പഠനകാര്യങ്ങളും ചർച്ചചെയ്യുകയും കുട്ടിക്ക് പഠനത്തിൽ വേണ്ട പിന്തുണ നൽകുകയും ചെയ്യുന്ന പ്രവർത്തനമാണിത്.