വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്


സീത ടീച്ചറുടെ നേതൃത്വത്തിൽ ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. വിദഗ്ധരായ ഡോക്ടര്സിന്റെ ക്ലാസുകൾ കുട്ടികൾക്ക് നൽകി വരാറുണ്ട്. സ്കൂളിന് സ്കൂൾ ഹെൽത്ത് നേഴ്സിന്റെ സേവനം ലഭ്യമാക്കുന്നുണ്ട്. കൗൺസിലറുടെ സേവനവും ക്ലാസും ലഭ്യമാക്കുന്നുണ്ട്.