വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ഗാന്ധി ജയന്തി
  • സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ കൺവീനർ ഷൈൻ സർ ആണ് .
  • ദിനാചരണങ്ങളും അതുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിവിധ പരിപാടികളും സംഘടിപ്പിക്കാറുണ്ട്.
  • ഗാന്ധിദർശൻ പരിപാടി ഈ ക്ലബ്ബിന്റെ ഭാഗമാണ്.