വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്


ശാസ്ത്രരംഗം ജില്ലാതല മൽസരത്തിൽ വീട്ടിൽനിന്നും ഒരു പരീക്ഷണം എന്ന വിഭാഗത്തിൽ ശ്രീനന്ദ എസ് നായർ ഒന്നാം സ്ഥാനവും ശാസ്ത്രഗ്രന്ഥാസ്വാദനത്തിൽ ശ്രുതി സി വൈ യ്ക്കും ശാസ്ത്രലേഖനത്തിൽ അഭിമന്യയ്ക്കും രണ്ടാം സ്ഥാനവും ലഭിച്ചു.ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഭംഗിയായി നടന്നുവരുന്നു.സ്കൂൾ സയൻസ് ക്ലബ്‌ കൺവീനർ രാജശ്രീ ടീച്ചർ ആണ്.

കെ. പി. എസ്. ടി. എ ക്വിസ്