വി പി വൈ എൽ പി എസ് ,ഇല്ലിക്കൽ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ സാമൂഹ്യശാസ്ത്രത്തിന്റെ പ്രാധാന്യം വളർത്തുവാൻ വേണ്ടി അധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്ന ക്ലബ് ആണ് സാമൂഹ്യശാസ്ത ക്ലബ് . ക്ലബ്ബിന്റെ ഭാഗമായി ദിനാചരണങ്ങളും ക്വിസ് മത്സരങ്ങളും, എക്സിബിഷനും നടത്തിവരുന്നു .ഉപജില്ലാ തലത്തിൽ നടക്കുന്ന സാമൂഹ്യശാസ്‌ത്ര പ്രദർശന മേളകളിൽ തുടർച്ചയായി സമ്മാനങ്ങൾ നേടാറുണ്ട് .