വി പി വൈ എൽ പി എസ് ,ഇല്ലിക്കൽ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികൾക്ക് ഗണിതത്തോടുള്ള താല്പര്യം ഉളവാക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകരുടെ നേതൃത്വത്തിൽ ഗണിത ക്ലബ് പ്രവർത്തിച്ചുവരുന്നു . ഗണിതം എളുപ്പമാകുക എന്ന ലക്ഷ്യത്തോടെ ബി . ആർ .സി തലത്തിൽ തുടങ്ങിയ ഉല്ലാസഗണിതം പ്രവർത്തന പരുപാടി ഇന്നും തുടർന്നു പോകുന്നു .