വി ഡി എൻ എം ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴിലോട്/എന്റെ ഗ്രാമം
ഏഴിലോട്
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിലെ ചെറുതാഴം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഏഴിലോട്
നിർദ്ദിഷ്ട NH 66 ൽ പിലാത്തറ ടൗണിനും പയ്യന്നൂർ ടൗണിനും മധ്യേ ആണ് ഏഴിലോട്
കർഷകകതൊഴിലാളികളും അസംഘടിത മേഖലയിൽ തൊഴിൽ ചെയ്തുവരുന്നവരും കൂടുതലായുള്ള പ്രദേശം,
പൊതുസ്ഥാപനങ്ങൾ
- വി ഡി എൻ എം ജി ഡബ്ല്യു എൽ പി സ്കൂൾ ഏഴിലോട്
- അംഗൻവാടി
- പോസ്റ്റോഫീസ്
ജീവിച്ചിരുന്ന പ്രമുഖ വ്യക്തികൾശ്രീ ദാമോദരൻ നായനാർ വി Founder of the School