വി ജെ ബി എസ്, ഉദയംപേരൂർ/അക്ഷരവൃക്ഷം/കൃഷിഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
കൃഷിഭൂമി

നെല്ലു വിതച്ചാൽ അരി മണി കിട്ടും

അരിമണി കിട്ടിയാൽ ചോറുണ്ണാം

വിത്ത് വിതച്ചാൽ വിളവ് ഉണ്ടാകും

വിഷമില്ലാതെ കഴിക്കാമല്ലോ
 

നിയ സെൻ
3 A വി ജെ ബി എസ് ഉദയംപേരൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത