വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ/ലിറ്റിൽകൈറ്റ്സ്/2023-26
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 36055-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36055 |
| യൂണിറ്റ് നമ്പർ | LK/2018/36055 |
| അംഗങ്ങളുടെ എണ്ണം | - 29 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | മാവേലിക്കര |
| ലീഡർ | -നിവേദ്യ ആർ |
| ഡെപ്യൂട്ടി ലീഡർ | -അനന്തനുണ്ണി എ ടി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രാജലക്ഷ്മി എൻ എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഗിരിജ എസ് |
| അവസാനം തിരുത്തിയത് | |
| 30-01-2026 | 36055 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 7818 | AARON JOHN |
| 2 | 7756 | ABHINAV A |
| 3 | 7705 | ABHINAV ANIL |
| 4 | 7908 | ABHIRAM S |
| 5 | 7821 | AKHILA ANIL |
| 6 | 7948 | ANANTHANUNNI A T |
| 7 | 7751 | ANANYA V |
| 8 | 7726 | ANJANA K |
| 9 | 7706 | ANVIN V |
| 10 | 7915 | ARJUN A NAIR |
| 11 | 7964 | C R DEEPTHA SKANDHAN |
| 12 | 7729 | GANGA S |
| 13 | 7959 | GOUTHAM K P |
| 14 | 7699 | HARI GOVIND A |
| 15 | 7715 | HARIKRISHNAN R |
| 16 | 7695 | JAGAN J P |
| 17 | 7963 | KRIPA RAJESH |
| 18 | 7744 | LAVKUSH RATHOR |
| 19 | 7745 | LEKSHMI V |
| 20 | 7750 | NAVAMI KRISHNA A |
| 21 | 7951 | NIRANJAN V NAIR |
| 22 | 7727 | NIVEDYA R |
| 23 | 7837 | PARVATHY P |
| 24 | 7940 | SAKSHI B |
| 25 | 7722 | SANNI RATHOR |
| 26 | 7763 | SARANG S |
| 27 | 7922 | SURYAJITH S |
| 28 | 7962 | V S VISHNUDEV |
| 29 | 7815 | VAISHNAV S |
പ്രവർത്തനങ്ങൾ
-
സ്കൂൾതല ക്യാമ്പ്
-
സ്കൂൾതല ക്യാമ്പ്
-
സ്കൂൾതല ക്യാമ്പ്
റോബോട്ടിക് ശില്പശാല
പത്താം ക്ലാസ്സ് കുട്ടികൾക്ക് റോബോട്ടിക്സിൻ്റെ വിവിധ ടോപ്പിക്കുകൾ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസ്സുകൾ എടുത്തു. ശില്പശാല ബഹു. H M ശ്രീ T T സതീഷ് ഉദ്ഘാടനം ചെയ്തു. 10 -ാം ക്ലാസ്സിൽ നിന്നും ആരോൺ ജോൺ, ഹരികൃഷ്ണൻ 9 ൽ നിന്നും അഭിമന്യു, അഭിനവ് കൃഷ്ണ, ഹരികൃഷ്ണൻ ആർ എന്നിവർ സഹപാഠികളെ റോബോട്ടിക്സ് വിഷയങ്ങളിൽ സഹായിച്ചു. LK മെൻ്റേഴ്സ് ആയ ശ്രീമതി രാജലക്ഷ്മി, ശ്രീമതി ഗിരിജ, SITC സതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.