വി എച്ച് എസ് എസ്, കണിച്ചുകുളങ്ങര/സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം

2021 22 അധ്യയനവർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ  ഈ വർഷo ജൂൺ അവസാനത്തോടെ കൂടി ആരംഭിച്ചു. കൺവീനർ ആയി ഷൈനി ടീച്ചറെ തിരഞ്ഞെടുത്തു ഓരോ ക്ലാസിൽ നിന്നും അഞ്ചു കുട്ടികളെ വീതം ക്ലബ്ബ് അംഗങ്ങളായി  തിരഞ്ഞെടുത്തു

ഓഗസ്റ്റ് മാസത്തിൽ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പോസ്റ്റർ തയ്യാറാക്കി സമാധാനത്തിന് പ്രതീകമായ സുഡോക്കോ നിർമ്മാണപ്രവർത്തനം നൽകി സ്വാതന്ത്ര്യത്തിന് അമൃത മഹോത്സവം ആയി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടത്തി ക്വിസ്സ് ചിത്രരചന ഉപന്യാസം എന്നീ മത്സരങ്ങൾ നടത്തി  സ്വാതന്ത്ര്യത്തിന്റെ നാഴികകല്ലുകൾ  എന്ന പേരിൽ ഒരു വീഡിയോ തയ്യാറാക്കി ഗാന്ധിജയന്തി യുമായി ബന്ധപ്പെട്ട ഗാന്ധിക്വിസ്, ഗാന്ധിയൻ

ചിന്തകളുടെ കാലിക പ്രസക്തി എന്ന വിഷയത്തിൽ  ഉപന്യാസ മത്സരം  എന്നിവ നടത്തി ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം നോടനുബന്ധിച്ച് ഐക്യരാഷ്ട്രസംഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് ഒരു ക്ലാസെടുത്തു നവംബർ 1 കേരള പിറവി യോടനുബന്ധിച്ച് കേരള ക്വിസ് നടത്തി