വി എച്ച് എസ് എസ്, കണിച്ചുകുളങ്ങര/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിഎച്ച്എസ്എസ് കണിച്ചുകുളങ്ങര സ്കൂളിലെ സയൻസ് ക്ലബ് ഉദ്ഘാടനം എച്ച് എം ഷീബ ടീച്ചറിന്റെ അധ്യക്ഷതയിൽ ഓൺലൈൻ സംവിധാനത്തിലൂടെ നടത്തി കൺവീനർ മഞ്ജു ദാസ് സ്വാഗതം ആശംസിക്കുകയും ക്ലബ്ബ് അംഗങ്ങളിൽ നിന്ന് ശ്രീലക്ഷ്മിയെ ലീഡറായി തെരഞ്ഞെടുക്കുക യും ചെയ്തു