വി ആർ വി എം ഗവ എച്ച് എസ് എസ്, വയലാർ/സയൻസ് ക്ലബ്ബ്/2023-24
2023-24 ലെ ക്ളബ്ബിന്റെ പ്രവർത്തനോദ്ഘാടനം സീനിയർ അസിസ്റ്റന്റ് പ്രകാശൻ സാർ ഉദ്ഘാടനം ചെയ്തു.
ജൂലൈ21
ചാന്ദ്രദിനം
ചാന്ദ്രദിനത്തിൽ കുട്ടികളിൽ ചിലർ യൂറി ഗഗാറിൻ, നീൽ ആംസ്ട്രോങ്, കൽപ്പന ചൗള, എഡ്‌വിൻ ബസ് ആൽഡ്രിൻ,മൈക്കിൾ കോളിൻസ് എന്നിവരുടെ മുഖംമൂടി അണിഞ്ഞെത്തി കുട്ടികളോട് സംവദിക്കുകയും അനുഭവങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു കുട്ടികൾക്ക് ചന്ദ്രയാത്രയുടെ ദൃശ്യ വിവരണം - വീഡിയോ പ്രദർശനവും ചാന്ദ്രദിന ക്വിസ് മത്സരവും നടത്തി.