വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/കൗൺസിലിങ്

Schoolwiki സംരംഭത്തിൽ നിന്ന്

കൗൺസിലിങ്

ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ കൗമാരക്കാരായ കുട്ടികൾക്ക് വേണ്ടി കൗൺസിലിങ് ക്ലാസ്സു് നടത്തിവരുന്നു. കൊവിഡ് എന്ന മഹാമാരി വരുത്തിവച്ച അവസ്ഥകൾ കുട്ടികൾ എങ്ങനെ തരണം ചെയ്തു. ഇപ്പോൾ അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾഎന്ത്? ഈ വിഷയങ്ങൾപ്രമേയമായി ഒൻപതാം ക്ലാസ്സിലെ എല്ലാകുട്ടികൾക്കും ഹെൽത്തിൽ നിന്നു വന്ന ഓഫീസേഴ്സ് ക്ലാസ്സു നല്കി.