വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/എനർജി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

എനർജി ക്ലബ്ബ്

ശ്രീമതി ലതിക ടീച്ചറാണ് എനർജി ക്ലബ്ബിന്റെ കൺവീനർ. എനർജി ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ. ഊർജ്ജസംരക്ഷണത്തിന്റെ ഭാഗമായി വൈദ്യുതി ഉപയോഗം എങ്ങനെ കുറയ്ക്കാം എന്ന ബോധവൽക്കരണ ക്ലാസ്സുകൾ നടന്നു വരുന്നു. ഏറ്റവും കുറച്ച് വൈദ്യുതി ഉപയോഗിച്ച കുട്ടിയെ കണ്ടെത്തുന്ന പ്രവർത്തനങ്ങൾ കൗതുകം പരത്തുന്നതാണ്. അവർക്ക് സമ്മാനങ്ങൾ നൽകുന്നു.