വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/മനുഷ്യ‌നെങ്ങോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യ‌നെങ്ങോട്ട്

                      മനുഷ്യന്റെ ദുഷ്ടത്തരം കാരണം പ്രകൃതി നശിക്കുന്നു.
                      രാഷ്ട്രിയം തലക്കു മത്ത് പിടിച്ച് കൊന്നും കൊലയും-
                      ചെയ്യുന്നൂ ഒരു മടിയില്ലാതെ.B
                      എന്റോസൽഫാൻ പോലുള്ള മാരകവിഷം കൊണ്ട്-
                      മരിച്ചു വീഴുന്ന മനുഷ്യർ.
                      കായലും കുളവും വിഷം കലക്കി സന്തോഷിക്കുന്ന-
                      മനുഷ്യർ.
                      കാടും വെട്ടി മരവും വെട്ടി പത്ത് പണം കിട്ടാൻ-
                      വേണ്ടി ചെയ്യുന്നു.
                      പക്ഷെ ഒരു വലിയ അപകടം വരുമെന്ന്-
                      ആരും അറിയുന്നില്ല.

അഭിനവ് പി. നായർ
8 B വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂ൪
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത