വി.വി.എ.യു.പി.സ്കൂൾ.കരക്കുത്തങ്ങാടി,മുതുതല/ഹൈടെക് വിദ്യാലയം
ആഴ്ചയിൽ രണ്ടുദിവസം ഐടി ക്ലാസുകൾ നൽകുകയും, പാഠഭാഗവുമായി ബന്ധപ്പെട്ട് സ്മാർട്ട് റൂം ഉപയോഗിച്ച് പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്നു.
പാഠഭാഗവുമായി ബന്ധപ്പെട്ട് കളിപ്പെട്ടിയിലെ പ്രവർത്തനങ്ങൾ ചെയ്യുന്നു.ദിനാചാരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ICT സാധ്യത ഉപയോഗിക്കുന്നു.
പ്രീ പ്രൈമറി വിഭാഗം കുട്ടികൾക്ക് പ്രൊജക്റ്ററിന്റെ സഹായത്തോടെ കഥകൾ, പാട്ടുകൾ, എന്നിവ പ്രദർശിപ്പിക്കാറുണ്ട്.
2023-24 അധ്യയന വർഷത്തെ മികവാർന്ന പ്രവർത്തനങ്ങൾ ഐസിടിയുടെ സഹായത്തോടെ പ്രദർശിപ്പിച്ചു.എല്ലാ കുട്ടികളും ഐസിടിയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.