വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/ശുചിത്വം-6

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


നാട്ടുകാരെ കേട്ടുകൊള്ളിൻ
 കേട്ട കാര്യം ചെയ്തുകൊള്ളിൻ
 ദേഹമെല്ലാം ശുചിയായി സൂക്ഷിച്ചുകൊളളിൻ

 വീടും ചുറ്റുപാടും എല്ലാം വൃത്തിയായി സൂക്ഷിക്കണം
 ഈച്ച കൊതുക് കീടങ്ങളെ തുരത്തിടേണം
 പുഴ കിണർ കുളമെല്ലാം ശുചിയായി സൂക്ഷിച്ചീടിൻ
 രോഗമെല്ലാം നാടുവിടും ഓർക്കുക വേണം

ഷജില .എൻ
4 B വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത