വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/വഴികളിലെങ്ങും

Schoolwiki സംരംഭത്തിൽ നിന്ന്
വഴികളിലെങ്ങും


വഴികളിലെങ്ങും കാണുന്നു
ചപ്പും ചവറും കവറുകളും
വായുവിലെങ്ങും നിയറുന്നു
മാലിന്യത്തിൽ ദുർഗന്ധം

ഒത്തൊരുമിക്കാം നാമെല്ലാം
മാനവലോകനൻമക്കായ്
നീക്കം ചെയ്യാംചവറുകളും
വൃത്തിയാക്കാം കിണറുകളും
പരിസരമെല്ലാം ശുചിയാക്കാം
നമ്മുടെ സുരക്ഷ ഉറപ്പാക്കാം

മുഹമ്മദ് മുഹ്സിൻ.ടി.പി
2 A വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത