മാമലനാടിന്റെ ഭംഗി
എന്തെന്നാൽ
ചൂളം വിളിക്കുന്ന
മുളം കാടുകളും
ഗോക്കകളെ മേക്കുന്ന
ബാലകരും
പിന്നെ കതിരുകൾതൂങ്ങി
നിൽക്കുന്ന വയലുകളും
മാമലനാടിന്റെ ഭംഗി.....
മാമലനാടിന്റെ ഭംഗി.....
കള കള ശബ്ദം മുഴക്കി
ഒഴുകുന്ന അരുവികളും
പിന്നെ ചിൽ ചിൽ
പാടികളിക്കുന്ന പക്ഷികളും
പൂവിൻ സുഗന്ധമായി
എത്തുന്ന കാറ്റും
മാമലനാടിന്റെ ഭംഗി.....
മാമലനാടിന്റെ ഭംഗി.....