സഹോദരങ്ങളെ
സഹോദരങ്ങളെ
പിറന്ന നാടിതാ വിളിച്ചിടുന്നു ധീരരേ ...
ഉണർന്നിടേണ്ട ഇടാൻ കാലമായി ജാഗരൂകരാക നാം
പടർന്ന ഇടുന്ന മാരിയതുല് തീരാൻ തളച്ചിടാൻ
ആരുമില്ല കുട്ടിനെന്ന എന്ന തോന്നൽ വേണ്ട ഏവരും
ഒരമ്മപെറ്റ മക്കൾ എന്ന ചിന്ത പേറിഇടുന്നവർ
നിങ്ങളെ പരിപാലിക്കാൻ ഉണർന്നിരിക്കുന്നവാൻ
സദാ തയ്യാർ മനസ്സും ഇങ്ങട് ശാന്തരാക്കി വിൻ
നമുക്ക് ലോക ബാധയെ കിട്ടാതെ മാറി നിൽപ്പവർ
മഹത്വമാർന്ന മാനസങ്ങള റിച്ചിടേണ്ടവര്
കേട്ടറിഞ്ഞ ഇടുന്ന വ്യാജവാർത്ത പങ്കുവെച്ചിടാത
വർക്കു വേണ്ട പിന്തുണ കൊടുക്കണം സൗഹാർത്തമായി