ഓർമയിലുണ്ടൊരു കുട്ടി ക്കാലം അമ്പിളിമാമനു കുമ്പിളു കുത്തി ചോറു കൊടുത്തൊരുകാലം മുത്തശ്ശിക്കഥകൾ കേട്ടു മയങ്ങി യുറങ്ങിയ കാലം രാരീരം കേട്ടുറങ്ങിയ തൊട്ടിൽക്കാലം കളിച്ചും മദിച്ചും രസിച്ചും ആർമാദിച്ചും നടന്നൊരുകാലം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത