വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/സ്വാദ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്വാദ്

ലീല്ലീ വേഗം വാ... കട ഇപ്പം അടക്കും നമ്മളെ കാത്ത് നിക്കാവും ഗോപിചേട്ടൻ നന്ദു അലറി വിളിച്ചു. നന്ദൂ.. അപ്പം നീയൊന്നും അറിഞ്ഞില്ലേ കൊറോണ കാരണം സ്കൂൾ പൂട്ടി പിന്നെ പുറത്തേക്ക് ഇറങ്ങാനും പാടില്ല. എന്ന് ലില്ലി പറഞ്ഞു. അതേയോ അപ്പം നമ്മൾ എന്നാ ഒരു ഇഞ്ചിമിഠായി കഴിക്യാ? അറിയൂല നന്ദൂ കൊതി ആവുന്നുണ്ട് ഇഞ്ചിമിഠായി കഴിക്കാൻ .എന്ന് ലില്ലിയും നമ്മുക്ക് പ്രാർത്ഥിക്കാം ലില്ലി നല്ല നാളേക്ക്. 'അവർക്ക് മതിയായിട്ടില്ല ആ ഇഞ്ചിമിഠായിയുടെ സ്വാദ്. അവർക്ക് ഇനിയും ഇഞ്ചിമിഠായി കഴിക്കാൻ നമ്മുക്ക് അവസരം ഉണ്ടാക്കേണ്ടേ......?

അനവദ്യ-യു
7 E വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ