വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

  കോട്ടം വരാത്തതാം മനുഷ്യ ജീവിതത്തിൽ -
താകീതായ് വന്നു മഹാമാരി

എത്രയോ യുദ്ധവും, വിവേകവും,മറികടന്നയിഭൂമിയിൽ
വീണ്ടുമൊരു ഓർമയിൽ വന്നുയി കേരളക്കരയിൽ

ഈ നാടുവിട്ടു പോയീടണം എന്നു പറഞ്ഞവരോട്
വീടുവിട്ടിറങ്ങരുതേന്നിതാജ്ഞയും

കേരളമല്ല, ഭാരതമല്ല, ആഘോള വൃത്തമാമീ ഭൂമിയെ
ഭയപ്പെടുത്തീട്ടിതാ കോറോണയും

ഭയമല്ല വേണ്ടത് ! ജാഗ്രതയെന്നാരോഗ്യ സേനയും
അനിഷ്ട്ടിത കാലത്തേക്കിതാ ലോക്ക്ഡൌൺഉം

നിപ്പയും പ്രളയവും അതിജീവിച്ച കേരളീയ്യർ
ഇതുമതുപോൽ അതിജീവിക്കുമെന്നരുളുന്നു

ജാതീമതടിസ്ഥാനത്തിൽ നടന്നതാം മനുഷ്യരെ
മനുഷ്യർ എന്നൊറൊറ്റ ജാതിയാക്കി മഹാമാരി

നാടിന്റെ നന്മക്കായ് കാവാലായ് അതിജീവന ലക്ഷ്യമായി
മാലാഘപോൽ നിന്നീടുന്നിതാരോഗ്യസേനയും.

HASHIM KHAN
10 B വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത