വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ വിതുമ്പൽ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ വിതുമ്പൽ

ആരുണ്ട് ഇവിടെന്റെ മലകളെ കാക്കുവാൻ
ആരുണ്ട് ഇവിടെന്റെ പുഴകളെ കാക്കുവാൻ
ആരുണ്ട് ഇവിടെന്റെ മൃഗങ്ങളെ കാക്കുവാൻ
ആരുണ്ട് ഇവിടെന്റെ
പ്രകൃതിയെ കാക്കുവാൻ
വെട്ടിക്കളഞ്ഞിടും ഇടിച്ചു നിരത്തിടും
ചെടികളും മലകളും
പുഴകളും നദികളും
നാളത്തെ തലമുറ
നമ്മോടു ചോദിക്കും
എവിടെയാണെവിടെയാണാമഹാ സൃഷ്ടികൾ
ഒന്നിച്ചു ചേർന്നിടാം കൈകൾ കൊരുത്തിടാം
ഒന്നിച്ചു മുന്നേറി പ്രകൃതിയെക്കാത്തിടാം
നാളത്തെ തലമുറ കാണേണ്ട കാഴ്ചകൾ
കാത്തുരക്ഷിച്ചിടാം നാളയുടെ നന്മയ്ക്കായ്
 

അഖിൽ. എ എസ്സ്
9 A വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത