വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം


നാം പഴമയിലേക്കു മടങ്ങിയകാലം
പുറത്തെ ഭക്ഷണം ഒഴിവാക്കിയകാലം
മുരിങ്ങയിലയിലേക്കും ചക്കയിലേക്കും മടങ്ങിയകാലം
യഥാർത്ഥസുഹൃത്തിനെ മനസ്സിലാക്കിയകാലം

മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞകാലം
അവൻറെ അഹങ്കാരം ഇല്ലാതായകാലം
അവൻ ഭയത്തോടെ കഴിഞ്ഞകാലം
 അവൻ ശുചിത്വവും അച്ചടക്കവും പാലിച്ചകാലം

റോഡിൽ വാഹനമൊഴിഞ്ഞകാലം
അന്തരീക്ഷവായു ശുദ്ധമായകാലം
സർക്കാർനിയമങ്ങളെ അനുസരിച്ചകാലം
എല്ലാറ്റിനും നമ്മൾ മിതത്വം ശീലിച്ച കാലം

കുട്ടികൾക്ക് പരീക്ഷാപ്പേടി മാറിയകാലം
 അച്ഛനുമമ്മയും ഒരുമിച്ചു വീടുനോക്കിയകാലം

DEVESH V B
8 A വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത