വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/ലിറ്റിൽകൈറ്റ്സ്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ലിറ്റിൽ കൈറ്റ്സ്

[[വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/ലിറ്റിൽകൈറ്റ്സ്/കേരളത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി രൂപീകരിച്ച ഐടി ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്. വിദ്യാർത്ഥികൾക്ക് വിവരസാങ്കേതികവിദ്യയിൽ പരിശീലനം നൽകാനും, അവരുടെ കഴിവുകൾ വളർത്താനും ലക്ഷ്യമിടുന്നു.

ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്നപേരിൽ ആരംഭിച്ച പദ്ധതിയെ വിപുലീകരിച്ചാണ് 2018-ൽ ലിറ്റിൽ കൈറ്റ്സ് .അനിമേഷൻ, സൈബർ സുരക്ഷ, മൊബൈൽ ആപ്ലീകേഷൻ നിർമ്മാണം, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾക്ക് ആഴത്തിലുള്ള പരിശീലനം നൽകി, അവരെ വിവരസാങ്കേതികവിദ്യയിൽ സജ്ജരാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

പ്രവർത്തനങ്ങൾ: ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ സ്കൂളുകളിൽ പ്രവർത്തിക്കുന്നു. പരിശീലനം: അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ ലിറ്റിൽ കൈറ്റ്സ് പരിശീലനം നൽകുന്നു. വിദ്യാർത്ഥി പങ്കാളിത്തം: സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളിലും ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ ഉണ്ട്, കൂടാതെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഇതിൽ അംഗങ്ങളാണ്. അംഗങ്ങള‌ുടെ തെരഞ്ഞെട‌ുപ്പ്: ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.]]}}

കോവിഡ കാലപ്രവർത്തനങ്ങൾ |സൈബർ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ നടത്തി |സ്മാർട്ട്ഫോൺ ഫോൺ സ്മാർട്ട് വാങ്ങാൻ ധനസഹായം നൽകി | പാലിയേറ്റീവ് കെയറിന് വേണ്ടി പ്രഷർ അപ്പാരറ്റസ് സോപ്പ് തോർത്ത് തുടങ്ങിയവ നൽകി }}

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം 2019