വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ പരിസ്ഥിതി മലിനീകരണം
(വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ പരിസ്ഥിതി മലിനീകരണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
{
പരിസ്ഥിതി മലിനീകരണം
ആഗോളതലത്തിൽ ഭൂമിയിൽ ഇന്നു ജീവിക്കുന്ന ചരാപരങ്ങളു അനുഭവിച്ച പോയിരുന്ന ഒരു പ്രശ്നമാണ് പരിസ്ഥിതിമലിനീകരണം പ്രത്യേകിച്ച് മനുഷ്യൻ രാശിയുടെ നിലയിൽ പിന്നെ തന്നെ തീഷ്ണമായി ബാധിക്കുന്ന മഹാവിപത്തിൽ പ്രധാനമാണ് പരിസ്ഥിതി മലിനീകരണം. മനുഷ്യന്റെ ആവാസവ്യവസ്ഥയിൽ. ജീവിത ഘടനയും മാറ്റിമറിക്കുന്നതിൽ വളരെ സ്വാധീനശക്തി ആണിത് . ഇതൊക്കെ പറയുമ്പോഴും ഒരു കാര്യം ഓർമിക്കാതെ ഇരിക്കാൻ വയ്യ ഇതിന്റെ എല്ലാം അടിസ്ഥാനപരമായ കാരണം മനുഷ്യന്റെ കണ്ടുപിടുത്തങ്ങളെ ജീവിതശൈലിയുമായി മാറി ആണെന്നത് വഡ്തു നിഷ്ഠമായി പറയേണ്ടത് എന്നാണ് ഈ പറഞ്ഞ കാര്യത്തിൽ യാതൊരു സംശയവുമില്ല പണ്ട് കാലത്ത് നമ്മുടെ പൂർവികരായ ഇരുന്ന് മനുഷ്യൻ പ്രകൃതി ശക്തികളെയും സസ്യലതാദികളെയും പരിപാലിക്കുന്നത് കൊണ്ട് പരിസ്ഥിതി ഇണങ്ങി ചേർന്ന ജീവിച്ചിരിക്കുന്നു അതിനാൽ എല്ലാ കാര്യങ്ങളിലും മനുഷ്യവർഗ്ഗം സ്വയം പാര്യ ത്ത് തേടിയിരുന്നു എന്നാൽ മനുഷ്യൻ ഏതൊക്കെ പ്രകൃതിയെ ചൂഷണം ചെയ്ത് ജീവിക്കുന്നവൻ തുടങ്ങിയത് എന്നു മുതൽ കേക്ക് തന്നെ പ്രകൃതിയുടെ സന്തുലനാവസ്ഥയ്ക്ക് അതിന്റെ പരിണിത ഫലങ്ങൾ എല്ലാ ജീവജാലങ്ങൾക്കും അതിന്റെ ഭാവിക്ക് നേരിട്ട് അറിയുകയും ചെയ്തു ആദ്യ മനുഷ്യരൊക്കെ ഋഷിവര്യൻ മാരും പ്രകൃതിയിൽ ലയിച്ച് ആണ് ജീവിതം നയിച്ചിരുന്നത് യാതൊരു പ്രശ്നങ്ങളും വ്യക്തി തർക്കങ്ങളും പ്രകൃതി തന്നെ പരിഹാരം ഉണ്ടായിരുന്നു പക്ഷേ ഇതിൽ നിന്നും വിപരീതം ആയത് പ്രവർത്തനങ്ങൾ ആണ് നടക്കുന്നത് ഇതിനൊക്കെ കാരണക്കാരൻ മനുഷ്യൻ തന്നെയാണ് സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി മലിനമാക്കുകയും ചെയ്തു ഹിന്ദു വിദ്യാ പ്രകാരമുള്ള പഞ്ചഭൂതങ്ങൾ ആയ ആകാശം ഭൂമി വായു ജലം അഗ്നി എന്ന് എന്നിവയെല്ലാം മനുഷ്യ മാലിന്യം ആക്കി ഈ കാരണങ്ങൾ പരിസ്ഥിതി പ്രകൃതി അപകടകാരിയായ മാറി സംഭവിക്കുകയും കാലാവസ്ഥ വ്യത്യാസങ്ങളും ആഹാ മാരിയായ് പ്രളയങ്ങൾ കൊടുങ്കാറ്റ് തുടങ്ങിയ വിപത്തുകൾ ഭൂമിയെ മനുഷ്യർ മാറ്റപ്പെടുന്ന ജീവിവർഗങ്ങളെ യും അതി ഭീകരമായ രീതിയിൽ സ്വാധീനിച്ചു വായുമലിനീകരണം മനുഷ്യരാശിയുടെ കണ്ടുപിടുത്തങ്ങൾ എല്ലാംതന്നെ ഒരു വിധത്തിൽ പരിസ്ഥിതിയെ ബാധിക്കുന്നു വീടുകളിലും ഫാക്ടറികളും വാഹനങ്ങളും പുറത്ത് പുറത്തുനിന്ന് വിഷവാതകങ്ങൾ ആയ ക്ലോറോ കാർബണേറ്റുകളും കാർബൺഡൈഓക്സൈഡ് കളും എന്നീ സിറ്റി എന്നതിലൂടെ മാരകമായ രോഗങ്ങൾക്ക് നമ്മൾ അടിമകളാകുന്നു പണ്ടുകാലത്ത് മനുഷ്യന്റെ ആയുർദൈർഖ്യം90-100 ആയിരുന്നു എന്നാൽ ഇന്ന് അത്50 -60 ആയി ഉദാഹരണം ഈ കഴിഞ്ഞ ഒരു മാസത്തിലായിരുന്നു ഈ കാലയളവിൽ ഗോപി 19 എന്ന അസുഖത്തെ നിഴലിൽ നമ്മുടെ രാജ്യമായ ഇന്ത്യ 41 ദിവസത്തെ സമ്പൂർണ്ണ അടച്ചിടൽ നടത്തി ഇന്ത്യയുടെ പരിസ്ഥിതി നിരീക്ഷകരുടെ അഭിപ്രായം നമ്മുടെ ഭാരതം പരിസ്ഥിതി പരിസ്ഥിതി മലിനീകരണത്തിൽ നിന്നും 50% മുക്തി നേടിയിരിക്കുന്നു ജലമലിനീകരണം മനുഷ്യൻ നേരിടുന്ന മറ്റൊരു വിഷയമാണ് ജലമലിനീകരണം ഉള്ള കാലത്ത് മനുഷ്യൻ മഴവെള്ളത്തെ മണ്ണിൽ തടഞ്ഞുനിർത്തി അമ്മയുടെ രഹസ്യ അറകളിൽ സംഭരിച്ച് മനുഷ്യൻ ഉപയോഗിക്കുമായിരുന്നു. എന്നാൽ ഇന്നത്തെ മനുഷ്യൻ പാടശേഖരങ്ങൾ നികത്തിയും പാറകൾ പൊട്ടിച്ചും. നമ്മുടെ 41 നദികളാൽ സന്തുഷ്ടമായ നമ്മുടെ കൊച്ചു കേരളം ഓണം ചുരുങ്ങിച്ചുരുങ്ങി എല്ലാ നദിയുടെ പകുതി മാത്രമേ നിലനിൽക്കുന്നുള്ളൂ ഇതിൽ പുറമേ ജലാശയങ്ങളും. ഫാക്ടറിയിൽ നിന്നുള്ള ഹോട്ടലുകളിൽ മറ്റിടങ്ങളിൽ നിന്നുള്ള മാലിന്യ ജലം ഒഴുക്കി വരുകയും ഇതിൽ നിന്നും മാരകമായ പടരുകയും ചെയ്യുന്നു ശബ്ദമലിനീകരണം ഭൂമിയിൽ കാണപ്പെടുന്ന ഒരു മലിനീകരണമാണ് ശബ്ദമലിനീകരണം അതായത് ഓരോ ജീവജാലങ്ങൾക്കും കേൾക്കാൻ കഴിയുന്ന തരത്തിൽ ഈ ശബ്ദത്തിനു ഒരു പ്രത്യേക അറിയാൻ കഴിയുന്ന ശബ്ദം. ശബ്ദമലിനീകരണം വാഹനങ്ങൾ കൃത്യമായി ഉണ്ടാകുന്ന ശബ്ദം ഉച്ച സംഭാഷണത്തിൽ നിന്നുള്ള ശബ്ദം ഉണ്ടാകുന്ന അനിയന്ത്രണയാ വ്യാപാരശാലകളിൽ നിന്നുള്ള ശബ്ദം പാറകൾ മാറ്റി പൊട്ടിക്കുന്ന അതിലൂടെ ഉണ്ടാകുന്ന ശബ്ദം എന്നിവയെല്ലാം ശബ്ദമലിനീകരണത്തിന് കാരണമാകുന്നു ചുരുക്കി പറഞ്ഞാൽ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നത് മനുഷ്യനായ് മനുഷ്യന്റെ കാര്യം പ്രവർത്തികളും പ്രകൃതിയിൽ നിന്ന് കാണുന്ന വർഗ്ഗങ്ങൾ എത്രത്തോളം ദുരുപയോഗങ്ങൾ ചെയ്യുന്നു അത്രത്തോളം അതിന്റെ പരിണിതഫലം മനുഷ്യൻ അനുഭവിക്കേണ്ടിവരും തീർച്ച അതിന്റെ ഉദാഹരണം പണ്ട് കാലത്തെ മഹാ രോഗങ്ങളായ ഒന്നായ വ- സ്തൂരി മുതൽ ഇന്ന് നമ്മൾ ഓരോരുത്തരുടെയും ഭീഷണിയുടെ നമ്മൾ ഓരോരുത്തരും നമ്മുടെ ഈ ലോകത്തെ നിശ്ചലമാക്കാൻ കഴിയുന്നു നിഷ നേത്രങ്ങൾ പോലും കാണാൻ കഴിയാത്ത ഒരു ചെറു വൈറസിനെ പോലും പേടിച്ച് അല്ലെങ്കിൽ കൊറോണ എന്ന മഹാമാരിയെ പേടിച്ച് കഴിയുന്ന ജനത്തിന് ഇതൊന്നുമല്ല പ്രകൃതി മാറ്റി വെച്ചിരിക്കുന്നത് ഇതിലും വലുത് വലിയ എന്തോ ഒന്നാണ് അവസാനമായി എനിക്ക് ഇതിൽ ഒന്നേ പറയാനുള്ളൂ മനുഷ്യരാശിയുടെ അഹങ്കാരവും ഇനിയെങ്കിലും മാറ്റിവെച്ച് ഇനിയെങ്കിലും പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നൽകി ജീവിക്കുവാൻ താഴ്മയായി അഭ്യർത്ഥിക്കുന്നു
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |