വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/Activities/2017-18ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മികവുകൾ

2017-18 വർഷത്തെ എസ്.എസ് എൽ സി പരീക്ഷയിൽ 37 കുട്ടികൾ ഫുൾ A+ നേടി
2017-18 ലെ യു.എസ്.എസ് പരീക്ഷയിൽ സ്കൂളിലെ ഏഴുകുട്ടികൾ സ്കോളർഷിപ്പിന് അർഹരായി
2017-18 വർഷത്തെ യുവജനോത്സവത്തിൽ ആവണി. എസ് പ്രസാദ് മോഹിനിയാട്ടം, സംസ്കൃതം പ്രഭാഷണം, തുടങ്ങി നാലിനങ്ങളിൽ എ ഗ്രേഡ് നേടി
ഹിന്ദി പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടിയ അപർണ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മ‍ൃദംഗത്തിൽ രണ്ടാം സ്ഥാനം നേടിയ സൂര്യജിത്ത്