വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതപഠനം ലളിതമാക്കുക, പൂർണ്ണതയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കൺവീനർ ശ്രീ ഗിരീഷ് സാറിന്റെ നേത‍ൃത്വത്തിൽ രൂപീകരിച്ച ക്ലബ്ബാണ് ഗണിതക്ലബ്ബ്. 65ഓളം വിദ്യാർത്ഥികളും എല്ലാ ഗണിത അദ്ധ്യപകരും ചേർന്നതാണ് ഈ ക്ലബ്ബ്. എല്ലാ വർഷവും ഗണിതശാസ്ത്ര മേളയിലെ എല്ലാ ഇനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.