LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

അംഗങ്ങൾ

12040-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12040
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ലീഡർമുഹമ്മദ്‌ ഫറാസ് ഫൈസൽ
ഡെപ്യൂട്ടി ലീഡർമുഹമ്മദ്‌ ടി കെ
കൈറ്റ് മെന്റർ 1ഖദീജ വി കെ പി
കൈറ്റ് മെന്റർ 2ഫർഹാന മുഹമ്മദലി പി വി
അവസാനം തിരുത്തിയത്
10-01-2026Farhana Muhammadali
ക്രമ നമ്പർ പേര് അഡ്മിഷൻ നമ്പർ
1 അദ്നാൻ അഹമ്മദ് സ്വാദിഖ് എൽ കെ 13770
2 അഫീഫ അഹമ്മദ് കുഞ്ഞി എ കെ 13826
3 ആയിഷാബി പി പി 13616
4 ഫഹദ് അഷ്റഫ് 13736
5 ഫാത്തിമ തമീം 13700
6 ഫാത്തിമ തൗഫീഖ് ഇ 13567
7 ഫാത്തിമത്ത് അജ്‌വ 13678
8 ഫാത്തിമത്ത് ഫിദ പി കെ സി 13647
9 ഫാത്തിമത്ത് റസാന എം ടി പി 13599
10 ഫാത്തിമത്ത് സുഹറ 13805
11 ഫാത്തിമത്ത് ഉൾ സന എൻ കെ 13600
12 ഫിദ സ്വാലിഹ 13751
13 ഇഷ്റത്ത് ആസിയ എം സി 13657
14 ജുറൈജ് അബ്ദുൽ ജബ്ബാർ 13658
15 ഖദീജത്തുൽ കുബ്റ പി 13687
16 മുഹമ്മദ് ഷഹ്സാൻ എം കെ 13726
17 മുഹമ്മദ് ഷിസാൻ ടി കെ എം 13807
18 മുബാറക് വി പി പി 13719
19 മുഹമ്മദ് അഫ്നാൻ എം കെ 13717
20 മുഹമ്മദ് ഇറാഷ് അലി കെ പി 13566
21 മുഹമ്മദ് ഫറാസ് ഫൈസൽ 13651
22 മുഹമ്മദ് മിർസ എ ജി 13571
23 മുഹമ്മദ് പി സി 13561
24 മുഹമ്മദ് റിസ്‌വാൻ കെ 13563
25 മുഹമ്മദ് സഈദ് വി കെ 13620
26 മുഹമ്മദ് ഷർവീൻ കെ പി 13626
27 മുഹമ്മദ് ഷെഹ്സാദ് എം 13680
28 മുഹമ്മദ് ടി കെ 13760
29 നഫീസത്ത് പി വി 13579
30 നഹ്‌ല എ വി 13636
31 നഷ്ഫ കെ യു 13630
32 റൈഹാൻ അലി റഹ്മാൻ എസ് സി 13832
33 റാഷിദ് പി 13769
34 റിദ മറിയം ടി കെ സി 13740
35 റിംഷ റൗഫ് 13569
36 റിസ റസാഖ് എ സി 13704
37 സൈഫുദ്ദീൻ കെ എം 13656
38 സറാബി വി പി 13675
39 ഷഹ്സാദ് സിദ്ദീഖ് കെ സി 13666
40 സുൽഫ അസീസ് 13625

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്  എട്ടാം ക്ലാസ്സ്  അഭിരുചി പരീക്ഷ നടത്തി

2025-28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ്  എട്ടാം ക്ലാസ്സ്  അഭിരുചി പരീക്ഷ 2025 ജൂൺ 25 നു നടത്തുകയും 100 ൽ പരം വിദ്യാർത്ഥികൾ പങ്കെടുക്കുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് 2025 28 ബാച്ചിന്റെ ഉദ്ഘാടനം

 

ലിറ്റിൽ കൈറ്റ്സ് 2025 28 ബാച്ചിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശശികല ടീച്ചർ നിർവഹിച്ചു. ഈ വർഷത്തെ അഭിരുചി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മുഹമ്മദ് ഫറാസ് ഫൈസൽ എന്ന കുട്ടിക്ക് യൂണിഫോം വിതരണം ചെയ്ത് ബാച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ അഖില ടീച്ചർ മുഖ്യാതിഥിയായിരുന്നു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ഹരേന്ദ്രൻ മാസ്റ്റർ  സ്റ്റാഫ് സെക്രട്ടറി രോഷ്ന ടീച്ചർ , ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഖദീജ ടീച്ചർ ഫർഹാന ടീച്ചർ എന്നിവർ പങ്കെടുത്തു.

2025 28 ബാച്ച് ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടത്തി.

 

2025 28 ബാച്ചിനുള്ള പ്രീമിനറി ക്യാമ്പ് 19 സെപ്റ്റംബർ 2025 ന് നടത്തി. ചെറുവത്തൂർ സബ്ജില്ല മാസ്റ്റർ ട്രൈനെർ സി എ അഖില ടീച്ചർ  ക്ലാസ്സിന് നേതൃത്വം നൽകി. റോബോട്ടിക്സ് ആൻഡ് അനിമഷനിലായിരുന്നു ക്ലാസ്സ്‌. ക്യാമ്പിൽ കുട്ടികളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.

 

രക്ഷകർത്താക്കളുടെ യോഗം വിളിച്ചു ചേർത്തു.

 

2025 28 ബാച്ചിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സെപ്റ്റംബർ 19 ന് രക്ഷകർത്താക്കളുടെ യോഗവിളിച്ച് ചേർത്തു. ലിറ്റിൽ കൈറ്റ്‌സിന്റെ പ്രവർത്തനവും പ്രാധാന്യവും  ബോധ്യപ്പെടുത്താൻ  ഇത് സഹായകമായി. യോഗം  സ്കൂൾ ഹെഡ്മിസ്ട്രസ് വി കെ ശശികല ടീച്ചർ ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രൈനർ അഖില ടീച്ചർ  രക്ഷിതാക്കളുമായി സംവദിച്ചു.