വി.എസ്.യു.പി.എസ് ചിറക്കടവ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

അരുതേ അരുതേ ചങ്ങാതികളെ
അരുമ മരങ്ങൾ മുറിക്കരുതെ
കായും കനിയും നമ്മൾക്കേകും
കനക മരങ്ങൾ മുറിക്കരുതേ
പച്ചപൂകൂടു വിടർത്തി നിൽക്കും
കൊച്ചു മരങ്ങൾ മുറിക്കരുതെ
കുളിരും തണലും നമ്മൾക്കേകും
തളിർ മരം അയ്യോ വേട്ടരുതേ
കിളികൾക്കെല്ലാം വീടായി മാറും
തളിർ മരം ഇനിയും വേട്ടരുതെ
നമ്മുടെ ജീവന് താങ്ങായി മാറും
അരുമ മരങ്ങൾ മുറിക്കരുതെ
മരവും ചെടിയും നട്ടു വളർത്താം
നാട്ടിൽ നന്മ വിതചീടാം
പരിസ്ഥിതി തൻ ഗുരുതര വീഴ്ച
അയ്യോ നമുക്ക് തടഞ്ഞിടാം
ഒത്തു പിടിക്കാം കൈകൾ കോർക്കാം
നമ്മുടെ രക്ഷക്യായി നമ്മുടെ നന്മക്കായി
 

ജ്യോതിക എസ്
9 C വി.എസ്.യു.പി.എസ് ചിറക്കടവ്
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത