വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ/പ്രാദേശിക പത്രം
ദൃശ്യരൂപം
(വി.എസ്.എസ്.എച്ച്.എസ്. കൊയ്പള്ളികാരാഴ്മ/പ്രാദേശിക പത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓണാഘോഷം നടത്തി
വി.എസ്.എസ്.എച്ച് .എസ് കൊയ്പ്പളളികാരാണ്മ സ്കൂളിൽ ഒാണാഘോഷം നടത്തി. പി.ടി.എ, റെഡ്ക്രോസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് ഹരിദാസ് അദ്ധ്യക്ഷസ്ഥാനം വഹിച്ചു. സ്കൂളിലെ പൂർവ്വ അദ്ധ്യാപകരായിരുന്ന മായാംബികതങ്കച്ചി രാജേന്ദ്രൻ സർ എന്നിവർക്ക് പ്രധാന അദ്ധ്യാപിക ജയശ്രീ ടീച്ചർ ഉപഹാരം നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു. പുലികളി, വഞ്ചിപ്പാട്ട്, വടംവലി, തിരുവാതിരകളി, അത്തപ്പൂമത്സരം എന്നിവ നടന്നു.മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകി ചടങ്ങ് അവസാനിപ്പിച്ചു.
file:///home/user/Desktop/Onam%20attappu.jpg