വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/ശുചിത്വം പാലിച്ചീടാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിച്ചീടാം


കൈകൾ സോപ്പിട്ട് കഴുകീടാം
തിരിച്ചും മറിച്ചും കഴുകീടാം
അകലം പാലിച്ച് നടന്നീടാം
പുറത്ത് പോകും നേരത്ത്
മാസ്ക്ക് ധരിച്ച് നടന്നീടാം
ആഴ്ചയിലൊരിക്കൽ നമുക്ക്
ഡ്രൈ ടേ ആചരിച്ചീടാം
കൊതുകുകൾ എലികൾ‍
വൈറസുകളെ തുടച്ചു
നീക്കി കളഞ്ഞീടാം
നമ്മുടെ ഭാരതം വൃത്തിയായി
നമ്മുടെ കേരളം ശക്തിയായി
രോഗപ്രതിരോധം ചെയ്തീടാം
കൈകൾ സോപ്പിട്ട് കഴുകീടാം
തിരിച്ചും മറിച്ചും കഴുകീടാം
അകലം പാലിച്ച് നടന്നീടാം

അനീഷ എസ്സ് എ
6 ബി, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - balankarimbil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത