വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/ദിവ്യ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ദിവ്യ കേരളം


കേരളം കേരളം ദിവ്യ കേരളം
കഥകളി തെയ്യം മോഹിനിയാട്ടം
എന്നീ കലകൾ നിറഞ്ഞ കേരളം
ദൈവത്തിന്റെ സ്വന്തം നാടേ
കേര കേരങ്ങൾ നിറഞ്ഞ നാടേ
ദൈവത്തിന്റെ സ്വന്തം നാടേ
പ്രളയത്തെ പ്രതിരോധിച്ച നാടേ
നിപ്പയെ പ്രതിരോധിച്ച നാടേ
പതിന്നാലു ജില്ലകൾ വാഴുന്നു നിന്നിൽ
മലയാള ഭാഷയും പിറന്നു നിന്നിൽ
മാവേലി മന്നന്റെ നാടേ
മതഭേദില്ലാതെ വാഴുന്ന നാടേ
പേരാറും പമ്പയും പെരിയാറും
കേരള നാടിൻ സൗന്ദര്യം
കൊറോണയെ പ്രതിരോധിക്കാം
വീണ്ടെടുക്കാം കേരളത്തെ...

സ്നേഹ.എസ്സ്
8 എ, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത