ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഭൂമി തൻ രവം നിശബ്ദമായി താരാപഥത്തിൻ അനന്തതയിൽ വിധുവിൻ ചാരനായ് നക്ഷത്രത്തിൻ ആരവവുമായ് ഇരുട്ടിൻ ദുഖ മുഖങ്ങളെ പുഞ്ചിരി വെളിച്ചമാക്കിയാ നിലാവ് സ്വാപത്തിൻ മയക്കത്തിൽ ഭീതി തൻ ഏകാന്തതയിൽ നിലാവിൻ യാനമെങ്ങും നിലാവേ വരിക!
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത