വി.എച്ച്.എസ്.എസ്. ഇരുമ്പനം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

2009-ൽ 'ജാലകം' എന്ന പേരിൽ പ്രിന്റ് ചെയ്ത് പത്രം പ്രസിദ്ധീകരിച്ചു. സ്കൂളിലെ ആ വർഷത്തെ പ്രവർത്തനങ്ങളും കുട്ടികളുടെ സൃഷ്ടികളും അതിൽ ഉൾപ്പെടുത്തിയിരുന്നു.