വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/ഗജവീരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഗജവീരൻ


അന്നൊരു നാളിൽ ഉത്സവനാളിൽ
അമ്പലമുറ്റത്താന നിരന്നു
നെറ്റിപ്പട്ടം കെട്ടിയണിഞ്ഞി_
ട്ടമ്പോ വീരന്നെന്തൊരു നിൽപ്
ഗുരുവായൂർ കണ്ണൻ
അണ്ണാറക്കണ്ണാ അമ്പാടിക്കണ്ണാ
ആലിലക്കണ്ണാ നീ ഓടിവായോ
ഗുരുവായൂരമ്പലം തന്നിൽ വിളങ്ങുന്ന
കാർമുകിൽ വർണ്ണാ മുകുന്ദാ ഹരേ
മോക്ഷത്തിനാ തേടിയെത്തീടുന്ന ഭക്തർക്കൊരാശ്രയം കണ്ണൻ തന്നെ
ഓടക്കുഴൽ നാദം കേൾക്കുന്ന ഭക്തന്
കായാമ്പൂവർണ്ണൻ മനസ്സിലെത്തും
 മണ്ണുവാരിത്തിന്നുമമ്പാടിക്കണ്ണനും
അണ്ണാറക്കണ്ണനും ഗോപാലനും
ഓടി വന്നെൻ്റെ മനസ്സിൽ കരേറീട്ട്
പുഞ്ചിരി തൂകിയിരുന്നോളണേ

 

അർജ‍ുൻ കേശവ്
9 B വി.എം.സി.ജി.എച്ച്.എസ്.എസ്.വണ്ട‍ൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത