വി‍ഷ്ണ‌‌ു വിലാസം യു പി എസ്/അക്ഷരവൃക്ഷം/കുഞ്ഞൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞൻ കൊറോണ

കൊറോണ വന്നല്ലോ
നാട് ഭീതിയിലായല്ലോ
പരാതികൾ വേണ്ട
പരിഭവം വേണ്ട
ഇരിക്കുക നാം വീട്ടിൽ
ആലിംഗനം വേണ്ടാ
കൈയും കൊടുക്കേണ്ട
നമസ്തേ നമസ്ക്കാരം മാത്രം
കൈ കഴുകാം മാസ്ക്ക് ധരിക്കാം
അകലം പാലിക്കാം
ചെറുക്കാം നമുക്കൊന്നായ്
ചെറുത്ത് തോൽപ്പിക്കാം

മുഹമ്മദ് ആദിൽ
6 എ വി‍ഷ്ണ‌‌ു വിലാസം യു പി സ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത